2016 കേരള അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലം ശേഖരിക്കാനുപയോഗിച്ച പൈത്തൺ സ്ക്രിപ്റ്റ്

കഴിഞ്ഞ “2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ് ഫലം” എന്ന പോസ്റ്റിൽ തിരഞ്ഞെടുപ്പ് ഫലം ശേഖരിക്കാനുപയോഗിച്ചെന്നു സൂചിപ്പിച്ച പൈത്തൺ സ്ക്രിപ്റ്റ് ഇവിടെ നൽകുന്നു. http://trend.kerala.gov.in/ വെബ്സൈറ്റിൽ നിന്നുമാണ് ഇത് ഫലം ശേഖരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം ഡാറ്റ ഫയലുകൾ ഇതിനകം തന്നെ ശേഖരിച്ച് മുകളിൽ പറഞ്ഞ പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതോടെ സ്ക്രിപ്റ്റിന്റെ ഉപയോഗം കഴിഞ്ഞു.കൂടാതെ, http://trend.kerala.gov.in/ സൈറ്റിലെ വിവരങ്ങൾ ഒരോ തിരഞ്ഞെടുപ്പിനു ശേഷവും മാറ്റുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതായത്, അടുത്ത തിരഞ്ഞെടുപ്പോടെ സ്ക്രിപ്റ്റ് റൺ ചെയ്യാതെ വരും.

Continue reading “2016 കേരള അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലം ശേഖരിക്കാനുപയോഗിച്ച പൈത്തൺ സ്ക്രിപ്റ്റ്”

2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ്: ഒരു മണ്ഡലത്തിലെ ഫലം

ഒരു മണ്ഡലത്തിലെ ഫലം പട്ടികയായും പൈ ചാർട്ടായും നൽകിയിരിക്കുന്നു. എല്ലാ മണ്ഡലങ്ങളുടേയും ലിസ്റ്റ് ഇവിടെ കാണാം.

2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ് ഫലം

കുറച്ച് ദിവസങ്ങൾക്ക് മുൻപ് 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും വിധത്തിലുള്ള കമ്പ്യൂട്ടർ ഡാറ്റ ഫയലായി ലഭ്യമാണോ എന്ന് തിരഞ്ഞപ്പോൾ കിട്ടിയില്ല. എന്നാൽ അത് വെബ് പേജിൽ ലഭ്യമായിടത്ത് നിന്നും ശേഖരിച്ച് പങ്കുവയ്ക്കാമെന്ന് വിചാരിച്ചു. അങ്ങനെ ഒരു പൈത്തൺ സ്ക്രിപ്റ്റെഴുതി ശേഖരിച്ച ഡാറ്റ ഇവിടെ പങ്കുവെയ്ക്കുന്നു. സ്പ്രെഡ്ഷീറ്റ്, JSON ഫോർമാറ്റുകളിലുള്ള ഫയലുകൾ താഴെ കാണാം.

Continue reading “2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ് ഫലം”

Switched to Ubuntu 16.04 LTS from 14.04

I installed Ubuntu 16.04 LTS last day on my Lenove Z510. It was fresh installation and not an upgrade from existing Ubuntu 14.04 LTS.
Installation took only 5 minutes for me!, that was amazing speed. It was my first time ever I move from an LTS to LTS. I was using 14.04 for last two years without any major problems. Thank you 14.04 and welcome 16.04!

Continue reading “Switched to Ubuntu 16.04 LTS from 14.04”

Switched to Stagen, a Static Site Generator

I had switched to use Jekyll to publish this site and my blog around few months back. I was having the feeling that the Jekyll is having certain limitations that make some jobs hard. Following are the main limitation I felt with Jekyll

  • Template is lacking inheritance feature
  • Posts cannot be arranged within sub directories. All posts to be kept in single folder.
  • No separate theming support. We cannot package and share themes across Jekyll instances.
Continue reading “Switched to Stagen, a Static Site Generator”

ഇന്റർനെറ്റ് സമത്വവും ഫ്രീബേസിക്സും

ഫ്രീ ബേസിക്സിനനുകൂലമായി ഒത്തിരി വാദങ്ങൾ കണ്ടു, അതിൽ പ്രധാന്യമുള്ളതായി തോന്നിയത് നിശ്ചിത എണ്ണം വെബ്സൈറ്റുകൾ സൗജന്യമായി നൽകാനുള്ള അവകാശം നിലനിൽക്കണം എന്നതാണ്. ഒരു രീതിയിൽ ചിന്തിച്ചാൽ ഇതിൽ കാര്യമുള്ളതായി തോന്നാം, ഇന്റർനെറ്റിനായി ചിലവിടാൻ പണമില്ലാത്തവർക്ക് പരിമിതമായെങ്കിലും അതിന്റെ സൗകര്യം ലഭിക്കുന്നത് തടയുന്നതെന്തിന് എന്ന് ചോദ്യമവുമുണ്ടാകും. ആ സൗകര്യത്തേയും ആ രീതിയിൽ പ്രവർത്തിക്കാനുദ്ദേശിക്കുന്ന ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് എന്ന പദ്ധതിയേയും എന്ത്കൊണ്ട് എതിർക്കേണ്ടി വരുന്നു എന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയാണിവിടെ.

Continue reading “ഇന്റർനെറ്റ് സമത്വവും ഫ്രീബേസിക്സും”

Use RawTherapee for Nikon D5300

RawTherapee is a wonderful image processing software with very good user interface. It is very useful tool for converting RAW image files produced by DSLR cameras to JPEG format. It allows us to apply a lot of fine adjustments to a RAW image and convert to JPEG, PNG or TIFF. I prefer to take images in RAW format rather than directly in JPEG. By this post I am trying to help people taking images in RAW format with their Nikon D5300 camera and using Ubuntu 14.04 as their OS.

Continue reading “Use RawTherapee for Nikon D5300”

Copy CD & DVD to ISO File in Linux

Sometimes I require to copy entire CD or DVD to a file in my computer in ISO[^1] format. Usually to keep it for frequent access. It is what I do normally with tutorial discs received with some products, discs of wedding videos that I need to return back soon. So, I can avoid keeping the disc in player, also it helps for copying that to another disc.

Here I am sharing the command that I use for copying contents from the optical discs to a file in my computer in ISO format. This is a note for me too, as I require to remember it occasionally.

Continue reading “Copy CD & DVD to ISO File in Linux”

Switched to Jekyll

I switched to Jekyll from WordPress for this blog and my website. Why?

I was mainly seeking simplicity in blogging. When using WordPress, I have to manage its running, updates, etc, and most of them were not necessary as my sites were not using much features of WordPress other than publishing of posts.

Jekyll has several advantages. Below are some of them that are attractive for using it.

Continue reading “Switched to Jekyll”