മുക്കുവനും വ്യവസായിയും

ബ്രസീലിലെ ചെറിയ ഗ്രാമത്തിലെ കടൽത്തീർത്ത് ഒരു വ്യവസായി ഇരിക്കുകയായിരുന്നു. അയാളങ്ങനെയിരിക്കുമ്പോഴാണ് കടലിൽ നിന്ന് ഒരു മുക്കുവന്റെ തന്റെ ചെറിയ വള്ളത്തിൽ കുറച്ച് മീനും പിടിച്ച് കരയിലേക്ക് വരുന്നത് കണ്ടത്. മുക്കുവനെ കണ്ടപ്പോൾ വ്യവസായി തെല്ല് താല്പര്യത്തോടെ ചോദിച്ചു: “ഇത്രയ്ക്കും മീൻ പിടിക്കാൻ താങ്കൾക്കെത്ര സമയം വേണ്ടി വരും?”മുക്കുവൻ പറഞ്ഞു, “ഓ, അതിനത്ര സമയമെടുക്കാറില്ല, കുറച്ച് സമയം മതിയാകും.”