Malayalam

കീമാൻ

വിക്കിപീഡിയയിലും കീമാജിക്കിലും ഉപയോഗിച്ച അതേ മലയാളം മൊഴി രീതിയിലുള്ള കീബോർഡ് കീമാനിനു വേണ്ടിയും തയ്യാറാക്കി. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുൻപ് കീമാനിനെ കുറിച്ച് ചെറിയൊരു ആമുഖം നൽകാം. ചരിത്രം കുറേ വർഷങ്ങൾക്ക് മുൻപ് കീമാനായിരുന്നു മലയാളം എഴുതാനായി വിൻഡോസിൽ വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നത്. അന്ന് രാജ് നീട്ടിയത്ത് (പെരിങ്ങോടൻ) ആയിരുന്നു ആ മലയാളം കീബോർഡ് തയ്യാറാക്കിയത്. പിന്നീട് വിൻഡോസിന്റെ പുതിയ പതിപ്പുകൾ ഇറങ്ങിയപ്പോൾ പലവിധ കാരണങ്ങളാൽ കീമാനെ ആൾക്കാർ ഉപയോഗിക്കാതെയായി. അതിലൊരു കാരണം, മലയാളം കീബോർഡ് ചേർത്ത് വിതരണം ചെയ്തിരുന്ന കീമാൻ വിൻഡോസിന്റെ പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്നില്ല, ശേഷം ഇറങ്ങിയ കീമാന്റെ പതിപ്പുകൾ ഉപയോഗിക്കാൻ പണം കൊടുത്തു ലൈസൻസ് വാങ്ങണം, തുടങ്ങിയവ കാരണങ്ങളായിരുന്നു.

കീമാജിക്ക് 2

കീമാജിക്ക് 2.0 ന്റെ പ്രിവ്യൂ പതിപ്പ് ഇറങ്ങിയിട്ട് കുറച്ച് നാളായി. വിസ്റ്റ് മുതൽ 10 വരെയുള്ള വിൻഡോസുകളിൽ മറ്റ് പോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കീമാജിക്ക് ഉപയോഗിക്കാം എന്ന മെച്ചമുണ്ട്. കൂടാതെ, മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി 32 ബിറ്റിനും 64 ബിറ്റിനും ഒരേ കീമാജിക്ക് തന്നെ മതി. മുൻപ് അത് സാധ്യമല്ലായിരുന്നു. പുതിയ കീമാജിക്ക് ഇവിടെനിന്നും ഡൗൺലോഡ് ചെയ്യാം. KeyMagic-v2.0Pre-4 ആൺ നിലവിൽ ലഭ്യമായിരിക്കുന്നത്. കൂടുതൽ മെച്ചപ്പെടുത്തുലുകൾ നടക്കുന്ന് മുറയ്ക്ക് പുതിയ പതിപ്പുകൾ ഇറങ്ങും. കീമാജിക്ക് ഇൻസ്റ്റാൾ ചെയ്താൽ മലയാളം കീബോർഡുകൾ‌ അതിലുണ്ടാവില്ല. മലായാളം മൊഴി രീതിയനുസരിച്ചുള്ള കീബോർഡ് ലഭിക്കാനായി താഴെ നൽകിയിരിക്കുന്നതുപോലെ ചെയ്യുക. ആദ്യം ഈ ലിങ്കിൽ പോയി “Malayalam-Mozhi-2.

Keymagic Malayalam on Mac OS

Recently I am being receiving many queries regarding using Keymagic to write Malayalam on Mac OS systems. This is the post I write as help for those people, also to help myself to avoid writing separate instructions in each reply. I do not have any experience or access to Mac OS based system now. So, my writing here may not have enough details. However, I assume it will be useful. Please let me know things I need to improve in this post as well.