മലയാളം വിക്കിപീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍

മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാള്‍ കൂടുതല്‍ നന്നായി വിവരിക്കാന്‍ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

വിക്കിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ എനിക്കും അതിയായ സന്തോഷമുണ്ട് :)